ആര്എസ്സ്എസ്സ് മേധാവിയുടെ പതാക ഉയര്ത്തല്; നടപടിയെടുക്കാന് ഉത്തരവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് കര്ണകിയമ്മന് സ്കൂളില് ആര്എസ്സ്എസ്സ് മേധാവി മോഹന് ഭാഗവത് ദേശീയപതാക ഉയര്ത്തിയ സംഭവത്തില് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.
സ്കൂള് മാനേജര്ക്കും ഹെഡ്മാസ്റ്റര്ക്കു...
