ശ്രീദേവിക്ക് അവാര്ഡ് ലഭിക്കാതിരിക്കാന് അങ്ങേയറ്റം പോരാടി; ഇത് മറ്റ് അഭിനേത്രികളോടുള്ള നീതികേട് – ശേഖര് കപൂര്
ദേശീയ പുരസ്കാര ചരിത്രത്തില് തന്നെ ആദ്യമായാണ് മരണാനന്തരം ഒരു വ്യക്തിക്ക് അവാര്ഡ് നല്കുന്നത്. മരണാനന്തരം ദേശീയ പുരസ്താരം ഇതുവരെ നല്കിയിട്ടില്ല. 65-ാമത് ദേശീയ പുരസ്കാര പ്രഖ്യാപന വേദിയില് ആ കീഴ്വഴക്കത്തിനാണ...

