വൈദ്യുതി നിരക്ക് ഒരാഴ്ചയ്ക്കകം വർദ്ധിപ്പിക്കും
സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ വര്ധിപ്പിക്കാനാണ് തീരുമാനം. ഗാർഹിക ഉപഭോക്താക്കൾക്ക് 8 മുതൽ 10 ശതമാനം വരെ വൈദ്യുതി നിരക്ക് കൂട്ടാനാണ് തീരുമാനം. മഴലഭിക്കാത്ത സാഹചര്യം തുടര്...
