ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി.
ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കലാപത്തിൽ പരിക്കേറ്റവരിൽ ചികിത്സയിലായിരുന്ന ഏഴുപ്പേരാണ് ഇന്ന് മരിച്ചത്. കൊല്ലപ്പെട്ടവരില് ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില് ഇതുവരെ ഇരുന്നൂറോളം പേര...


