ഉന്നയിച്ച വിമര്ശനങ്ങള് വസ്തുതകളുടെ അടിസ്ഥാനത്തില്; സര്ക്കാരിനെതിരെ ജേക്കബ് തോമസ്
തിരുവനന്തപുരം: സര്ക്കാരിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ചിട്ടുണ്ടെങ്കില് അത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ജേക്കബ് തോമസ്. ഉന്നയിച്ച വിമര്ശമങ്ങളില് ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
ഓഖിയെ തുടര്ന്ന് താന് സ...


