അലാദിന്‍റെ ഒഫീഷ്യൽ ടീസര്‍ ട്രെയിലര്‍ പുറത്തു വിട്ടു

ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി അണിയിച്ചൊരുക്കുന്ന അലാദിന്‍റെ പുതിയ ടീസര്‍ ട്രെയിലര്‍ പുറത്തു വിട്ടു.വില്‍ സ്മിത്താണ്ചിത്രത്തില്‍ ജിന്ന് ആയും . കനേഡിയന്‍ താരം മെന മസൗദ് ആണ് ...