ചരക്കുനീക്കത്തിനായി മൂന്നു വഴികള് കർണാടക തുറന്നു നൽകും .
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കർണാടക കേരളത്തിലേക്കുള്ള അതിർത്തി അടച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില് ബാധിച്ചിരുന്നു. കർണാടക കേരളത്തിൽ നിന്നുള്ള ഗതാഗതം റോഡിൽ വലിയ തോതിൽ മണ്ണിട്ട്...
