പഴനിയില്‍ പോയി മൊട്ടയടിച്ച് ലെന, നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോ തരംഗമാകുന്നു

വേറിട്ട കഥാപാത്രങ്ങള്‍ക്കൊണ്ടും അഭിനയ ശൈലികൊണ്ടും സിനിമാലോകത്ത് പ്രത്യേക സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. നായിക, ഭാര്യ,അമ്മ തുടങ്ങി ഏത് വേഷവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് വളരെ വേഗത്തില്‍ തന്നെ തെളിയിച്ച നടികൂടിയാണ...