മറക്കാനാഗ്രഹിച്ചവയാണ് എല്ലാം; വീണ്ടും ചിത്രീകരിച്ചപ്പോള്‍ മനസ്സ് അസ്വസ്ഥമായി.. സണ്ണി ലിയോണ്‍ പറയുന്നു

പോണ്‍ സിനിമകളിലൂടെ തുടക്കം കുറിച്ച് മുന്‍നിര താരമായി മാറിയ ആളാണ് സണ്ണി ലിയോണ്‍. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാകണമൊന്നും നിര്‍ബന്ധമില്ലാത്ത സണ്ണിക്ക് പക്ഷെ ഇന്ന് ലഭിക്കുന്ന വേഷങ്ങള്‍ മുന്‍നിര താരത്തിന്റേതു തന്നെയ...