ആരാധകരെ അമ്പരപ്പിച്ച് മോഹന്ലാല്; ഒടിയന്റെ പുതിയ ഗെറ്റപ്പ് പുറത്ത്
സിനിമാ പ്രേമികള് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. ചിത്രത്തിലെ മോഹന്ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് കാത്തിരിപ്പിനുള്ള പ്രധാന കാരണം. ഇതുവരെ കാണാത്ത വേറിട്ട വേഷപ്പകര്ച്ചയുമായാണ് മോഹന്ലാല് ഒടിയന...

