2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ: നിയമം ലംഘിച്ചാൽ പിഴ ഈടാക്കും.
2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിരോധിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാനത്ത് ചെറിയളവിലെങ്കിലും കുറയും, ഇത് സംസ്ഥാനത്തിന് വലിയൊരു ആശ്വാസം തന്നെയാണ്.
...
