പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം
പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകരരോടു ഒന്നെങ്കിൽ കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നു സൈനിക മേധാവിയായ ലഫ്.ജനറല് കെ.ജെ.എസ്. ധില്ലന...

