നാലു ദിവസത്തെ സന്ദര്ശനം; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണ് ഇന്ത്യയില്
ന്യൂഡല്ഹി: നാലു ദിവസത്തെ സന്ദര്ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി.
പത്നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഡല്ഹിയിലെത്തിയ ഇമ്മാനുവേല് മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീ...
