മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങൾ കാണാനുള്ള അനുമതി മാത്രമാണ് കോടതി നൽകിയത്. ജസ്റ്റിസുമാരായ എഎന് ഖാന്വ...
