പാലാ പിടിച്ചെടുത്ത് മാണി സി.കാപ്പന്: ഇടതുമുന്നണിക്ക് ഇതൊരു ചരിത്രവിജയം.
പാലായിൽ മാണി സി കാപ്പന് ചരിത്രവിജയം. മാണി ഭരിച്ചിരുന്ന പാലാ നിയോജകമണ്ഡലം ഇനി മറ്റൊരു മാണി ഭരിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ജോസ് ടോമിനെ തോൽപ്പിച്ച് മാണി സി.കാപ്പന് വിജയിച്ചത്. പാലായ്ക്ക് ...
