തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കാൻ കോൺഗ്രസ്സ് അദ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും: നാളെ പത്രിക സമര്പ്പിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കാൻ കോൺഗ്രസ്സ് അദ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വായനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ നാമനിര്ദേശ പത്രിക സമര്പ്പിക്കും.
രാത്രി കോഴിക്കോടെത്തുന്ന ...
