മാധുരി ദീഷിതുമായുള്ള ബന്ധമാണോ സഞ്ജയ് ദത്ത് -റിച്ച ദാമ്പത്യം തകര്ന്നതിനു പിന്നില്.. ? സഞജയ് ദത്ത് ദ ക്രേസി അണ്ടോള്ഡ് സ്റ്റോറി ഓഫ് ബോളിവുഡ് ബാഡ് ബോയ് പുസ്തകത്തില് വെളിപ്പെടുത്തലുമായി യാസര് ഉസ്മാന്
സഞ്ജയ്ദത്തും മാധുരി ദീഷിതും തമ്മില് ഉള്ള പ്രണയബന്ധത്തെപ്പറ്റി ബോളിവുഡ് ലോകം പാടി നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല് തങ്ങള് പ്രണയത്തിലല്ലെന്ന് കാണിക്കാന് പൊതുവേദികളിലും ഷൂട്ടിങ് സെറ്റുകളിലും അപരിചിതത്വം കാ...
