പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക്

സെപ്തംബറില്‍ അമേരിക്കയിൽ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാന മന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്...