ഷുഹൈബ് വധം; സിബിഐ അന്വോഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഇന്ന് പരിഗണനയില്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില് സിബിഐ അന്വോഷണം വേണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐയും സര്ക്കാരും ഹര്ജിയില് വിശദീകരണം നല്കും.
സിപിഎമ്മിലെ കണ്ണൂര് ലോബി സ്പോണ്സ...
