സംവിധാനം ഗൗതം മേനോന്‍, വിക്രം നായകന്‍, വില്ലന്‍ വിനായകന്‍……?

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഒരു സ്‌പൈ ത്രില്ലര്‍ രീതിയിലൊരുങ്ങുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്. ചിത്രത...