റസൂല് പൂക്കുട്ടി സംവിധായകനാകുന്ന ചിത്രത്തില് നായകനായി സൂപ്പര്താരം.!
സ്ലംഡോഗ് മില്യണയര് എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിലൂടെ ഓസ്കാര് പുരസ്കാരം നേടി ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ റസൂല് പൂക്കുട്ടി സംവിധാന രംഗത്തേക്ക് കടക്കുന്നു.
ശബ്ദം കൊണ്ട് മാന്ത...
