ചരിത്രത്തില്‍ പുത്തനദ്ധ്യായം തീർത്ത് സൗദി .. ‘വിഷന്‍ 2030’

ചരിത്രത്തില്‍ പുത്തനദ്ധ്യായം തീർത്ത് സൗദി .തൊഴിലിടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ സൗദിയുടെ ‘വിഷന്‍ 2030’ന്റെ ഭാഗമായി രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക....