സിപിഎം സംസ്ഥാന സെക്രട്ടറി – കോടിയേരി തന്നെ തുടരും
തൃശൂര്: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില് കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. തല്സ്ഥാനത്ത് നിന്ന് കോടിയേരി മാറേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രനേതാക്കളുടേയടക്കം നിലപാട്.
വിഎസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്...
