കുല്ഭൂഷണിനായി പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യണം- സുബ്രഹ്മണ്യന് സ്വാമി
മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില് ജയിലില് കഴിയുന്ന മുന് നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനായി ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് മുതിര്ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വ...
