തമിഴ് നടന് വിജയിയെ കസ്റ്റഡിയിലെടുത്തു.
തമിഴ് നടന് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരിലെ സിനിമാ സെറ്റില് നിന്നാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
എ....
