ടു.ജി. കേസിലെ കോടതി വിധി രാജ്യത്തെ ഞെട്ടിക്കുന്നത്- അഡ്വ.മുഹമ്മദ് റിയാസ്
ന്യൂഡല്ഹി: ടു.ജി കേസിലെ വിധി രാജ്യത്തെ ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ ടു.ജി...
