ജെയ്ഷെ ഇ മുഹമ്മദിന്റെ താവളങ്ങൾ തന്നെയാണ് ഇന്ത്യ തകർത്തതെന്ന് ഒദ്യോഗിക സ്ഥിരീകരണം

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങൾ പൂർണമായി ഇന്ത്യൻ സൈന്യം തകർത്തു. ജെയ്ഷെ ഇ മുഹമ്മദിന്റെ താവളങ്ങൾ തന്നെയാണ് ഇന്ത്യ തകർത്തതെന്ന് ഒദ്യോഗിക സ്ഥിരീകരണം. ജയ്‌ഷെ മുഹ...