എന്സിപി സംസ്ഥാന പ്രസിഡൻറും മുന് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു.
എന്സിപി സംസ്ഥാന പ്രസിഡൻറും മുന് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. ദീർഘനാളായി അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. നിലവിൽ കുട്ടനാട്ടെ എംഎൽഎ ആയിരുന്നു.
കൊച്ചിയിലെ സ്...
