അനാവശ്യ ചിലവുകളും ആഢംബര ജീവിതവും കമ്മ്യൂണിസ്റ്റുക്കാര്ക്ക് യോജിച്ചതല്ലെന്ന് സിപിഎം
തിരുവനന്തപുരം: സ്പീക്കര് ശ്രീരാമകൃഷ്ണന്റേയും ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടേയും കണ്ണട വിവാദവും മന്ത്രി തോമസ് ഐസക്കിന്റെ ചികിത്സാ വിവാദവും ചര്ച്ചയാകുകയാണ്. ഈ സാഹചര്യത്തില് അനാവശ്യ ചിലവുകളും ആഢംബര ജീവിത...
