എം.എം ഹസ്സന്റേത് നെറിക്കെട്ട പ്രതികരണം; ഉമ്മന്ചാണ്ടിയെ മനപൂര്വം കുരിശിലേറ്റാനുള്ള നീക്കം
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന വാര്ത്തയുടെ കൂടുതല് വെളിപ്പെടുത്തലുകള് പുറത്തുവരുമ്പോള് ഉമ്മന്ചാണ്ടിയെ കുരിശിലേറ്റാനാണ് എ.കെ ആന്റണിയുടെ നീക്കം. ചാരക്കേസ് വിവാദത്തെ തുടര്ന്ന് മുഖ...

