ബജറ്റ് 2020 : കര്ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും.
മോദിസർക്കാരിന്റെ രണ്ടാം ഭരണത്തിലെ ആദ്യ സമ്പൂര്ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്മലാ സീതാരാമന് പാര്ലമെന്റില് അവതരിപ്പിക്കുന്നു. 2020-21 വര്ഷത്തേക്കുള്ള ധനബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്മലാ സീതാരാമന്...
