വൃക്ഷമാതാവ് തിമ്മക്കയ്ക്ക് മണപ്പുറത്തിൻെറ ആദരം

  തൃശ്ശൂർ - പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ മികവിനുള്ള വി.സി പത്മനാഭൻ പുരസ്ക്കാരം കർണാടകയിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലമരാടു തിമ്മക്ക ഏറ്റുവാങ്ങി. കർണാ ടകയിലെ റാംനഗർ സ്വദേശിയായ തിമ്മക്ക ...