ലോക്നാഥ് ബെഹ്റയുടെ നിയമനം; ചട്ടലംഘനമെന്ന് റിപ്പോര്ട്ട്
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്സ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് റിപ്പോര്ട്ട്.
ബെഹ്റയെ ഡിജിപിയായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ്. കേന്ദ്ര ആഭ്...
