ആവശ്യമുള്ളസാധനങ്ങൾ
പടവലങ്ങ – 500 ഗ്രാം
പഞ്ചസാര – 1 കപ്പ്
പശുവിൻപാൽ – 1 1/ 2 ലിറ്റർ
കണ്ടൻസ്ഡ്മിൽക്ക് – 2 ടേബിൾസ്പൂൺ
നെയ്യ് – 4 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലക്കപ്പൊടി – ഒരുടീസ്പൂൺ
തയ്യാറാകുന്നവിധം
രണ്ടുസ്പൂൺനെയ്യിൽഅണ്ടിപരിപ്പുംഉണക്കമുന്തിരിയുംവറുത്തുമാറ്റിവയ്ക്കുകപടവലങ്ങഗ്രേറ്റ്ചെയ്തെടുക്കുക. ഗ്രേറ്റ്ചെയ്തപടവലങ്ങനല്ലവണ്ണംപിഴിഞ്ഞ്മാറ്റിവയ്ക്കുക .ചുവടുകട്ടിയുള്ളഒരുപാത്രംഅടുപ്പത്തുവച്ചു 2 ടേബിൾസ്പൂൺനെയ്യ്ഒഴിക്കുക .നെയ്യ്ചൂടായിക്കഴിഞ്ഞാൽപടവലങ്ങചേർത്ത്ഏകദേശം 5 മിനിറ്റോളംചെറുതീയിൽവഴറ്റുക .പടവലങ്ങയുടെപച്ചനിറംമാറാതെനോക്കണം .ഇതിലേക്ക്പാൽചേർത്തുഇളക്കുക . ഈമിശ്രിതംകുറുകിവരുമ്പോൾപഞ്ചസാരചേർക്കുക .കുറഞ്ഞതീയിൽനല്ലവണ്ണംഇളക്കുക . 5 മിനിട്ടിനുശേഷംകണ്ടൻസ്ഡ്മിൽക്കുംനെയ്യിൽവറുത്തഅണ്ടിപരിപ്പുംഉണക്കമുന്തിരിയുംചേർക്കുക .തീഅണച്ചശേഷംഏലക്കാപ്പൊടിചേർക്കുക
Photo Courtesy : Google/ images are subject to copyright

Leave a Reply