തിരുവനന്തപുരം: സര്ക്കാരിനെതിരെ ഉദ്യോഗസ്ഥര് മൂന്നാം മുറയുമായി വരരുതെന്ന് മന്ത്രി ജി.സുധാകരന്. പൊതുമരാമത്ത് ഉദ്യോഗസ്ഥര് ജോലിയില് പ്രഫഷണല് സമീപനം നടത്തണം. രാഷ്ട്രീയ നേതൃത്വം പറയുന്ന കാര്യങ്ങള് ഉദ്യോഗസ്ഥര് ഉള്ക്കൊള്ളാന് ശ്രമിക്കണം. നല്ല കാര്യങ്ങള് സ്വീകരിക്കുകയും അല്ലാത്തവ തള്ളികളയുകയും വേണം.
സാമ്പത്തികശേഷിയുള്ള കരാറുക്കാര്ക്ക് മാത്രമേ ഇനി ലൈസന്സ് നല്കാന് ഉദ്ദേശിക്കുന്നുള്ളൂവെന്നും മന്ത്രി ജി.സുധാകരന് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply