സര്ക്കാറിനെതിരെ കമ്മ്യൂണിസ്റ്റുകാര് തന്നെ സമരം നടത്തുന്നത് ശരിയല്ലെന്ന് പൊതുമരാമത്ത് മന്ത്രി
കണ്ണൂര്: സര്ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര് തന്നെ സമരം ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്.
വികസനത്തിനെതിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്താന് ആക്കാനുള്ള ശ്രമം ...

