സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്ണമെന്റ് സീസണ് 2: മൂന്നാം ദിനം
കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്ണമെന്റിന്റെ മൂന്നാം ദിനത്തില് പോരാട്ടവീര്യവുമായി ടീമുകള്. മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, പ്രൊഡ്യൂസേഴ്സ് ഇലവണ്, സുവി സ്ട്രൈക്കേഴ്സ്, മാസ്റ്റര് ബ്ലാ...







