ശ്രീദേവിക്ക് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ അങ്ങേയറ്റം പോരാടി; ഇത് മറ്റ് അഭിനേത്രികളോടുള്ള നീതികേട് – ശേഖര്‍ കപൂര്‍

ദേശീയ പുരസ്‌കാര ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മരണാനന്തരം ഒരു വ്യക്തിക്ക് അവാര്‍ഡ് നല്‍കുന്നത്. മരണാനന്തരം ദേശീയ പുരസ്താരം ഇതുവരെ നല്‍കിയിട്ടില്ല. 65-ാമത് ദേശീയ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ ആ കീഴ്‌വഴക്കത്തിനാണ...

ജാന്‍വി വീണ്ടും സെക്‌സി ലുക്കിലെന്ന് വാര്‍ത്തകള്‍; വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂര്‍

ഗോസിപ്പ് കോളങ്ങളില്‍ ബോളിവുഡ് കഥാപാത്രങ്ങള്‍ തന്നെയാണ് എപ്പോഴും മുന്നില്‍. ഇത്തവണയും ബോളിവുഡില്‍ നിന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. വീണ്ടും പാപ്പരാസികളുടെ ഇരയായിരിക്കുന്നത് ജാന്‍വിയാണ്. ശ്രീദേവി മരിക്കുന്നതിനു...

ദേശീയ ചലചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചലചിത്രം, ഫഹദ് സഹനടന്‍, പാര്‍വതിക്കും ടേക്ക് ഓഫിനും ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: 65 - മത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹന...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്

പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് ജേതാക്കളായി. കളമശ്ശേരി സെന്റ്: പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ 27 റണ്‍സിന് തുരത്തിയാ...

ത്രിശങ്കു അവസ്ഥ നീങ്ങി, കോട്ടയം കുഞ്ഞച്ചനായി മമ്മുട്ടി വീണ്ടുമെത്തും

മമ്മുട്ടി ചിത്രങ്ങളില്‍ ഏക്കാലത്തേയും മികച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. പ്രേക്ഷക പ്രീതി ഏറെ നേടിയ ചിത്രമായിരുന്നു ഇത്. മിഥുന്‍ മാനുവല്‍ തോമസ്, വിജയ് ബാബു കൂട്ടുകെട്ട് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് : മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും ഫൈനലില്‍

കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ വോള്‍ക്കാനോ ഡാന്‍സ് ഫൈറ്റേഴ്‌സിനെയു...

ആരാധകരെ അമ്പരപ്പിച്ച് മോഹന്‍ലാല്‍; ഒടിയന്റെ പുതിയ ഗെറ്റപ്പ് പുറത്ത്

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് കാത്തിരിപ്പിനുള്ള പ്രധാന കാരണം. ഇതുവരെ കാണാത്ത വേറിട്ട വേഷപ്പകര്‍ച്ചയുമായാണ് മോഹന്‍ലാല്‍ ഒടിയന...

പ്രതീക്ഷളുയര്‍ത്തി വീണ്ടും ജയസൂര്യ എത്തുന്നു; ഇത്തവണ മേരിക്കുട്ടി

വ്യത്യസ്ത വേഷങ്ങള്‍ തിരഞ്ഞെടുക്കാനും കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ എന്തു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മനസ്സുമാണ് ജയസൂര്യ എന്ന നടന്റെ മികവിനു കാരണം. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം...

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: മത്സരവീര്യവുമായി 3ാം ദിനം

കൊച്ചി: കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് അഞ്ചാം ദിനത്തിലേക്ക്. മാ ഫൈറ്റേഴ്‌സ്, മീഡിയ സ്‌ട്രൈക്കേ...

ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രതിനായകന്‍ വിക്രം….?

ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് ശിവകാര്‍ത്തികേയന്‍. എന്നാല്‍ ആരാധകരെ ഏറെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമലോകത്തില്‍ നിന്നും വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നാ...