പുള്ളിപ്പുലികളും ആട്ടിന്കുട്ടിക്കും ശേഷം ലാല്ജോസ്- ചാക്കോച്ചന് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു
എല്സമ്മ എന്ന ആണ്ക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്ക്കുട്ടിയും എന്നീ ചിത്രങ്ങള്ക്കു ശേഷം ലാല്ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. രണ്ടു ചിത്രങ്ങള്ക്കും തിരക്കഥ തയ്യാറാക്കിയത് എം. സിന്ധുരാജായിരുന്...







