സുപ്രീം കോടതി നടപ്പിലാക്കുന്ന വിധികൾ ഇനി മുതൽ പ്രാദേശിക ഭാഷകളിലും ലഭിക്കും

സുപ്രീംകോടതിയുടെ വിധി ഇനി മുതൽ പ്രാദേശിക ഭാഷയിലും. ഇതിനായി സുപ്രീംകോടതി ഒരു ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീംകോടതിയുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇതിന് തുടക്കമിട്ടത്. 2...

കോൾഡ് കോഫി

ആവശ്യമുള്ള സാധനങ്ങൾ : പാൽ - 1/ 2 ലിറ്റർ (തിളപ്പിച്ച് തണുപ്പിച്ചത്) കോഫി പൗഡർ - 2 ടേബിൾസ്പൂൺ (ഇൻസ്റ്റന്റ്) പഞ്ചസാര - 3 ടേബിൾസ്പൂൺ വാനില ഐസ്ക്രീം - ആവശ്യത്തിന് ഐസ് ക്യൂബ്സ് - 4 എണ്ണം കൊക്കോ പൗഡർ - 1/ 4 ടീ...

ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണ തീയ്യതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം കഴിഞ്ഞ ദിവസം നടത്താനിരുന്നത് ചില സാങ്കേതിക തകരാറുകൾമൂലം മാറ്റിവച്ചിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലെ ചോർ...

നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും: മരിച്ചവരുടെ എണ്ണം 87 ആയി, പതിനായിരത്തോളം വീടുകൾ തകർന്നു.

നേപ്പാളിൽ വ്യാഴാഴ്ച്ച തുടങ്ങിയ കനത്ത മഴയെത്തുടർന്ന് പ്രളയവും മണ്ണിടിച്ചിലും. പ്രളയത്തെ തുടർന്ന് മരണം 88 ആയി 32ഓളംപ്പേരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ നേപ്പാള്‍ രാ...

പാലിൽ വെളുത്തുള്ളിയിട്ട് തിളപ്പിച്ച് കുടിച്ചോള്ളൂ… പലതുണ്ട് ഗുണങ്ങൾ …….

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയുമാണ്. പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാൽ പല...

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട്.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട്. ചരിത്രത്തില്‍ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടർച്ചയായ മൂന്നാം ത...

പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക്

സെപ്തംബറില്‍ അമേരിക്കയിൽ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാന മന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ വൻസംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റു. സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരെ കോളേജില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെയായിരുന്ന...

ദാഹ ജലവുമായി ജോലാര്‍പ്പേട്ടയിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ പുറപ്പെട്ടു.

കടുത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിന് ദാഹ ജലവുമായി ജോലാര്‍പ്പേട്ടയിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് ട്രെയിൻ ഇന്ന് രാവിലെ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ചെന്നൈയിലെ വില്ലിവാക്കം റെ...

ഉടനടി തീരുമാനമെടുക്കണമെന്ന കോടതിയുടെ ഉത്തരവിനെതുടർന്ന് അപേക്ഷയുമായി കർണാടക സ്‌പീക്കർ സുപ്രീംകോടതിയിൽ

എം എൽ എ മാരുടെ രാജിയിൽ ഉടനടി തീരുമാനമെടുക്കണമെന്ന കോടതിയുടെ ഉത്തരവിനെതുടർന്ന് സ്‌പീക്കർ സുപ്രീംകോടതിയെ സമീപിച്ചു. തിടുക്കത്തിൽ തീരുമാനം പറ്റില്ലെന്ന് സ്‌പീക്കർ കോടതിയെ അറിയിച്ചു. എം എൽ എ മാർ സ്വന്തം ഇഷ്ടപ്രക...