സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു: കേരളം മുഴുവൻ അടച്ചിടാൻ തീരുമാനം.

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംസ്...

കോവിഡ്19 – കാസർഗോഡ് പൂർണമായും, മൂന്നു ജില്ലകളിൽ ഭാഗികമായും നിയന്ത്രണം.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കൂടാതെ മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്...

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു: മരണം 7 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. കൂടാതെ ഇന്നലെ കൊറോണ ബാധിച്ചു മരിച്ച മൂന്നുപ്പേർ ഉൾപ്പെടെ മരണ സംഖ്യ 7 ആയി. പുതിയതായി 15പ്പേരിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇതോടെ ...

കൊറോണ വൈറസ്: സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിൻറെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാ...

നീണ്ട ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി.

നീണ്ട ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാര്‍ ജയിലില്‍ പുലർച്ചെ അഞ്ചരയ്ക്കാണ് പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയ...

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും, ചണ്ഡീഗഢിൽ ഒരാൾ, രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ...

കൊറോണ വെെറസ് : യാത്രക്കാരില്ലാത്തതിനാൽ രാജ്യത്ത് ദീര്‍ഘദൂരയാത്ര ഉള്‍പ്പെടെ 85 ട്രെയിനുകൾ റെയില്‍വേ റദ്ദാക്കി.

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം ചെന്നെെയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്‌സ്പ്രസ് ...

ഇന്ത്യയില്‍ കൊറോണ​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു: ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ത്യയില്‍ കൊറോണ​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. ദുബായില്‍ നിന്നും വന്ന 64 കാരനാണ് രോഗം മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഡല്‍ഹിയിലും കര്‍ണാടകയിലുമായിരുന്...

കൊറോണ വൈറസ്: രാജ്യത്ത് സിനിമ, സീരിയല്‍ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ...

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി.

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോഗ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരായ ...