മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ വിദേശത്ത് നിന്നും വന്...

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: രോഗബാധിതർ 562

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ...

മുരിങ്ങക്കായ രസം

മുരിങ്ങാക്കായ ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം. വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.നമുക്ക് മു...

അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്.

ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. ഒരുതവണ തിരിച്ചയച്ച ശേഷവും അനാവശ്യമായ യാത്ര തുടർന്നാലാണ് നടപടി. ...

കൊറോണ വൈറസ്: പുതിയ ചികിത്സാ രീതിയായ പ്ലാസ്‌മ ട്രീറ്റ്മെൻ്റിന് എഫ്‌ഡിഎയുടെ അനുമതി.

കൊറോണ വൈറസിനെ തടയാന്‍ ലോകത്ത് ഇതുവരെ പ്രതിരോധ മരുന്നുകളും ചികിത്സാരീതികളും കണ്ടെത്തിയിട്ടില്ല. ഇത് വൈറസ് വ്യാപനം കൂടാനും, മരണസംഖ്യ കൂടാനും ഇടയാക്കി. എന്നാൽ കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവ...

രാജ്യത്ത് ഇന്നുമുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

രാജ്യത്ത് ഇന്നുമുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ തീരുമാനം നടപ്പിലാകും. ...

സംസ്ഥാനത്ത് ഇന്ന് 14പ്പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് 14പ്പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. കൊറോണ അവലോ...

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര്‍ പൊലീസിന് സത്യവാങ്‌മൂലം എഴുതിനൽകണം.

സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യവാഹന...

ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭി​സം​ബോ​ധ​ന​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ്...

സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ.

സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ്‌ ജില്ലകളിലാണ് നിയന്ത്രണം കടുകുന്നത്. അതിനിടെ കാസര്‍കോട്, കോഴിക്...