ന്യൂഡല്‍ഹി: രാഷ്ട്രപിതാവിന്റെ മരണത്തെ സംബന്ധിച്ച് യാതൊരു ദുരൂഹതകളും വേണ്ടെന്നും അദ്ദേഹത്തിന്റെ വധത്തിനു പിന്നില്‍ നാഥുറാം വിനായക് ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ പറഞ്ഞു.
ഗാന്ധിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വോഷണം നടത്തണമെന്നും ആവശ്യമുന്നയിച്ച് സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.