കണ്ണൂര്‍: സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സമരം ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
വികസനത്തിനെതിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്താന്‍ ആക്കാനുള്ള ശ്രമം ശക്തമായി തടയും. തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി വികസനത്തിനു തടസ്സം നില്‍ക്കുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനായി സ്ത്രീകളേയും മുന്നില്‍ നിര്‍ത്തരുത്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സ്വീകാര്യമല്ലാത്ത ബല്‍റാമിന്റെ വിവാദ പ്രസ്താവന വാദപ്രതിവാദങ്ങള്‍ ഒഴിവാക്കി മാപ്പു പറയണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.