തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വോഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐയും സര്‍ക്കാരും ഹര്‍ജിയില്‍ വിശദീകരണം നല്‍കും.

സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്
കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും മറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാരോപിച്ച് കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു
തീവ്രവാദ സ്വഭാവമുള്ള കൊലപാതകമാണ് ഷുഹൈബിന്റേതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.