കാസര്‍കോഡ് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.

അതുകൂടാതെ ആലുവ എസ് പി ഓഫീസിലേക്കും കൊച്ചി കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് സംഘർഷത്തിന് വഴിയൊരുക്കി. നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തുനീക്കി.

കണ്ണൂർ എസ്.പി ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് മാർച്ച് നടത്തി അതും സംഘർഷത്തിലാണ് അവസാനിച്ചത്.

 

 

 

Photo Courtesy : Google/ images are subject to copyright

 

 

 

 

Leave a Reply

Your email address will not be published.