രാജ്യത്ത് 10 സ്ഥലങ്ങളെ ഹൈ റിസ്ക് മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ചു: കേരളത്തിലെ രണ്ടു ജില്ലകൾ ഈ പട്ടികയിൽ
രാജ്യത്ത് അസാധാരണമായി കൊറോണരോഗം പരക്കുന്ന 10 സ്ഥലങ്ങളെ ഹൈ റിസ്ക് മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ചു. കേരളത്തിലെ രണ്ടു ജില്ലകൾ ഈ പട്ടികയിൽപ്പെടുന്നു. ദില്ഷാദ് ഗാര്ഡന്, നിസാമുദ്ദീന്, നോയിഡ, മീററ...








