ഫാഷൻ രംഗത്തെ പുതുപുത്തൻ വെഡ്ഡിങ് കളക്ഷൻ അവതരിപ്പിക്കുന്ന ഏഴാമത് ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് 2019 ജൂൺ 29 ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ വച്ചു നടന്നു.

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ഫാഷൻ ഷോയിൽ ചെന്നൈ സിൽക്സിന്റെ വിവാഹപട്ടുസാരികളണിഞ്ഞാണ് ഫാഷൻ രംഗത്തെ മോഡലുകൾ റാംപിൽ ചുവടുവെച്ചത്.

മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസ്സ് ഏഷ്യ, മിസ് ഗ്ലാം വേൾഡ് എന്നിവ ഒരുക്കുന്ന പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് 2019 സംഘടിപ്പിച്ചത്.

 

 

 

 

Leave a Reply

Your email address will not be published.