മഹാരാഷ്ട്രയിൽ വീണ്ടും കനത്ത മഴ, ഇതേത്തുടർന്ന് ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി പലയിടങ്ങളിലായി മണ്ണിടിച്ചിലും ഗതാഗതം തടസപ്പെട്ടു.

ജോഗേശ്വരിയില്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ മുടങ്ങുകയും മുംബൈ ​ന​ഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു.

റായിഗഡ്, താനെ, മലാട് എന്നീ പ്രദേശങ്ങളിൽ ഇപ്പോളും കനത്ത മഴ തുടരുകയാണ്. മിക്കയിടങ്ങളിലും സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴ റോഡ്,റെയില്‍,ഗതാഗത സര്‍വീസുകളെ നന്നായി ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.