കൊച്ചി മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതെന്ന് വിദഗ്ധ എന്‍ജിനീയര്‍ എസ്.ബി.സര്‍വാത്തേ.

കാലപ്പഴക്കമുള്ളതിനാലാണ് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് വെല്ലുവിളികൾ നിറഞ്ഞത്. ഫ്ലാറ്റുകള്‍ ‍കായലിലേക്ക് ചെരിച്ച് പൊളിക്കുന്നത‌ാണ് ഏറ്റവും ഉചിതമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം.

ജലാശയത്തിലേക്ക് വീഴുന്ന അവശിഷ്ടങ്ങൾ നീക്കംചെയ്ത് മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.